Thursday, January 15, 2009

എലി കുട്ടി .

എലികുട്ടിയെ കുറിച്ചു ഒരു പട്ടു ഉണ്ട്
എലികിട്ടി എലികുട്ടി എങ്ങോട്ടുപോയി
ആരണ്ടേ പാടത്തു നെല്ലിനു പോയി
നെല്ലിണ്ടേ തമ്പുരാന്‍ കണ്ടു പിടിച്ചു
അവിടെഒരുമുക്കില്‍ ഒളികയും ചെയ്തു .

ഓ അത് എപ്പോ എന്ത്ന ഓര്‍ത്തത്‌ എന്നല്ലേ . വെറുതെ ഒരു രസം. ഞാന്‍ എലിയെ പിടിക്കാന്‍ കെണി ഒരിക്കിടു അത് ഇതുവരെ വീണില്ല. അതിന്ടെ കാഷ്ടം മാത്രം കിട്ടി . ഇനി എന്താ ചെയ്യും . അമ്മ പറയുന്നു അതിനെ വെറുതെ വിട് എന്ന് . ഏതാ എലി നമ്മുടെ ഗണപതിടെ വാഹനം അല്ലെ. തന്നെയും അല്ല അമ്മ ഒരു പാടു ഗണപതിയെ ശേകരിച്ചു വയ്ചിട്ടുമുണ്ട് . അപ്പൊ പിന്നെ എലി വരില്ലേ. വാഹനം പാര്‍ക്കിംഗ് രാവിലെ മാത്രമേ ഉള്ളു. രാത്രി വാഹനം നല്ല സന്ജരാതില. അത് എവിടെയും പോകും പിടിക്കാനും പറ്റില്ല. കെണി വാങ്ങിയത് മിച്ചം. എന്തായാലും നമ്മുടെ കമ്പ്യൂട്ടര്‍ മൌസാ നല്ലത് എപ്പോ വേണേലും പിടിക്കാം. ജെറി യെ പോലെ അല്ല ഇതു നാടനാ ചീസ്‌ കണ്ടിട്ടേ ഇല്ല. വല്ല കപ്പലണ്ടിയും തക്കാളിയും തേങ്ങയും മതി ഇഷ്ടന് . അത് എവിടെ ദാരാളം ഉണ്ടല്ലോ. അടുക്കളയില്‍ ഞാന്‍ എന്റെ തക്കാളി വിളവു എടുപ്പ് കയിഞ്ഞു കുംബാരം കൂടി വൈച്ചിട്ടു ഉണ്ടായിരുന്നു , ദാ പിറ്റേന്ന് അതിന്ടെ അവിടെയും എവിടെയും ചിരണ്ടിയിട്ടു പോയിരിക്കുന്നു ഇഷ്ടന്‍. എനിക്ക് സഹികുമോ ഞാന്‍ പറഞ്ഞു ഇവനെ അല്ലെങ്ങില്‍ അവരെ പിടിച്ചിട്ടു തന്നെ കാര്യം . പക്ഷെ ഇന്നേ വരെ അത് നടന്നില്ല . ഞാന്‍ സാദങ്ങള്‍ കുറച്ചു കൂടി സൂക്ഷിച്ചു വൈകാന്‍ പഠിച്ചു . എന്നാലും ഞാന്‍ പിടിക്കും . അപ്പോയ ഈ പാടു വന്നു ചെടിയെ . എന്ന ചെയ്യും പാട്ടുപാടി അവന്‍ എവിടെ വിലസുകയാണ് .ഞാന്‍ ഇതു പാടാം എന്ന് വച്ചു.