അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പോയി ഇന്നോളം ഇതുപോലെ കറങ്ങിയിട്ടില്ല മുപ്പത്തി ആറു കഴിഞ്ഞപ്പം വഴി പിശകായി എല്ലാരും ഈ വഴി കടന്നിടു ഒരു കാലമായി
Friday, December 5, 2008
maveli nadu vanidum kaalam
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപതങ്ങര്‍ക്കും മൊട്ടും ഇല്ല താനും
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാലമരണങ്ങള്‍ കേള്പ്പനില്ല
പട്ടയ്രമാണ്ട് ഇരിപ്പനുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളുഒന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്
ദുഷ്ടരെ കണ്കൊണ്ട് കാണ്മാനില്ല
നല്ലവരല്ലെതെ ഇല്ല പാരില്‍
ഭൂലോകമോക്കെയും ഒന്നുപോലെ
ആലയമോക്കോയും ഒന്നു പോലെ
നല്ലകനകം കൊണ്ടെല്ലാവരും
നല്ലഭരണങ്ങള്‍ അണിഞ്ഞു കൊണ്ടു
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിക്കും കാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളികൊലടികള്‍ നാഴികളും
എല്ലാം കണക്കിന് തുല്യമായി
കള്ളപറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ ഒന്നുമില്ല
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാട് വാണിടും കാലം
മാനുഷരെല്ലാം ഒന്നു പോലെ
Monday, December 1, 2008
സായിപ്പിന്‍റെ കൂടെ കഥകളി കാണാന്‍ പോയി
കഥ യില്ല കൂടാരത്തിലെ കായ്ച്ച കാണാന്‍ പോയി
പച്ച തേച്ചു കറുപ്പ് കുത്തി ചുട്ടി പിടിപിച്ചു
പിന്നെ വിളക്കും വാദ്യവും ചെമ്പോലിയും
കാണാ കായ്ച്ച കണ്ടു വിസ്മയിച്ചു അവന്‍
കഥയില്ല കഥ നാനും കണ്ടു മയങ്ങി ഇരുന്നു ഇരുട്ടില്‍
വാദ്യവും അന്ങിയവും മേളവും തുള്ളലും
എല്ലാം കയിഞ്ഞപ്പോ കഥ കെട്ട് സായിപ്പു
ഇത് എന്താ കഥ നാനും ഒരു മുങ്ങല്‍ മുങ്ങി .
karutha penne
ഇത് ഞാന്‍ ഒരുപാടു കേട്ട ഒരു പാട്ടാണ് അത്ര ഇഷ്ടം അല്ല എങ്കിലും കൊള്ളാം എന്നു തോന്നി .
കറുത്ത പെണ്ണെ കരിം കുയലി
നിനകൊരുത്തെന്‍ കിയക്ക് ഉദിച്ചു
കാടു വെട്ടി തരം വരുത്തി
തറ ഉയുത് പതം വരുത്തി
പതം വരുത്തി തിന വിതച്ചു
തിന തിന്നാന്‍ കിളിയിറങ്ങി
കിളിയടാന്‍ പെണ്ണിറങ്ങി
അവളിറങ്ങി വള കിലുക്കി
വള കിലുങ്ങി കിളി പറന്നു
കിളി പറന്നു മല കടന്നു
കറുത്ത പെണ്ണെ കരിം കുയലി .
Subscribe to:
Comments (Atom)