എങ്ങിനെ മിയിയില് നിന്നും മനസിലേക്ക്
എന്നും നിന്നെ പെരിനന്നടന്നു ദൂരമിത്രയും
എവിടെ ഉപേഷിക്കും നിന്നെ ഒര്മയിലെക്കോ
എപ്പോഴും ഇപ്പോഴും എന്റെ കൂടെ ഞാനും
Thursday, December 19, 2013
വീണ പൂവ്
വരാതെ വന്ന വഴിയില വീണതാണോ
വറത്ത് വിരിഞ്ഞ വഗപൂവാണോ
വരാഞ്ഞിട്ടു വടി വീണതാണോ
വരും വസന്തത്തിനു വഴിമാറി യാതാണോ ...............
Wednesday, December 18, 2013
എന്നോ പെയ്ത മഴ തുള്ളികൾ ഇന്നും നനവ് പരത്തുമോ
എങ്ങോ വീശിയ കാറ്റിൽ ഇന്നും ആ സുഗന്ധം വരുമോ
എന്നിൽ നിന്നും എന്നിലേക്ക് ദൂരം അത്രയും
എത്ര വട്ടം നടനിട്ടും ഒരേ വഴിയിൽ എത്താതെ പോകുന്നതു എന്തേ