Monday, April 7, 2008

ബട്ലെര്‍ പുരാണം

അന്ന് വളരെ വളരെ കാലം മുന്പ് നടന്ന ഒരു കതയ . tv യില്‍ പരസ്യം കാണിച്ചു പെണ്ണുങ്ങളെ
പറ്റിക്കുന്ന ഒരു പരിപാടി ഇല്ലയോ . ഒരു സദനം വാഗിയാല്‍ വെറും 999രൂപ മാത്രം എന്ന് പറയുന്ന പരിപാടി, പിന്നയോ ടീര്നില്ല ഏത് വാങ്ങിയാലും വേറെയും സദനങ്ങള്‍ ഫ്രീ കിട്ടും എന്ന്. അങ്ങിനെ ഒരു സദനം നാന്‍ എന്നും കനുംയിരുന്നി tv യില്‍ , എന്തിനെ പറ്റിയ പറയുന്നത് എന്നല്ലേ , സോഡ maker . അതിന് വലിയ വീട്ടംമാമാര്‍ക്കും പിന്നെ അവരുടെ ചേട്ടന്‍ മാര്‍ക്കും . വീട്ടമ്മ മാര്‍ക്ക് ഒരു പൊങ്ങച്ചം പറയാനും ചേട്ടന്‍ മാര്‍ക്ക് വല്ലതും വീശാന്‍ ഒരു സഹായി യായും അത് വളരെ നാള്‍ വിലസും എന്ന് കരുടിയവര ഇ tv പരസ്യകര്‍ . അന്തായാലും അവര് കരുതിയത് പോലെ കാര്യം നടന്നു. എല്ലാകും പ്രിയം ഉള്ള സദനം അല്ലയോ . ചേച്ചി പറഞ്ഞ ചേട്ടന്‍ നിരസിക്കില്ല , ചേട്ടന്‍ അല്ലെ ഉപയോങും കൂട്ടല്‍ . അങ്ങിനെ കാണെ കാണെ എല്ലാ വീടിലും കേയറി പറ്റി നമ്മുടെ സോഡ ചേട്ടന്‍ .
soda ചേട്ടന് ഒരു സൈലിണ്ടുരും രണ്ടു കുപ്പിയും മാത്രം മതി പ്രവര്‍ത്തിക്കാന്‍ . പിന്നയോ സൈലിന്ടെര്‍ കിട്ടാന്‍ വലിയ എളുപ്പം . എല്ലാം കൊണ്ടും ഒരു നല്ല സാദനം തന്നെ . tv യില്‍ മനുഷ്യനെ വെള്ളം കുടിപ്പിച്ചു കാട്ടി എനിക്കും പ്രിഉമ് ഈറി ഈ സാടനതോട് . പക്ഷെ എങ്ങിനെ വാങ്ങും വേരുന്‍ 2999 എന്ടെ കയ്യില്‍ എല്ലാലോ . പക്ഷെ എന്നെങ്ങിലും നാന്‍ വാങ്ങും എന്ന് ഉറച്ച ടീര്നുമാനും ഉണ്ടായിരുന്നു മനസില്‍ . അപ്പൊ ഒരു ദിവസം അമ്മ അയല്‍ വാസി അന്ടിടെ വീട്ടില്‍ പോയി വന്നപ്പും അറിഞ്ഞു ആന്റി വാങ്ങിയിരിക്കുന്നു സോഡ maker . അമ്മയ്ക്ക് കിട്ടി ഒരു സോഫ്റ്റ് ദ്രിന്ക് അനുഭവം. tv yil കണ്ട സാദനം നേരില്‍ കനം എന്ന് കരുതി ന്നും പോയി ചേച്ചിടെ കൂടെ കതപുരുശനെ കാണാന്‍ . ഒരു നല്ല സമയം നോക്കിയ പോയത് അമ്മയെക്ക് കിട്ടിയ പോലെ ദ്രിന്ക്സ് നന്ങല്കും കിട്ടന്ദ് ഇ , ഉച്ച കയിഞ്ഞു മു‌ന്നു മണിക്ക് സിചിയെയുന്‍ വിളിച്ചു പോകാന്‍ റെടി ആയി . പക്ഷെ മനസില്‍ ഒരു അങ്ങല്ലപ്പ് ആന്റി ഇനി കാട്ടി തരുമോ സാദനം , നമ്മളുടെ അഗമനോടെഷം മനസില്‍ ആകുമോ , എണ്ണ ചമ്മലും ഉണ്ട്. രണ്ടും കല്പിച്ചു കാല്ലിംഗ് ബെല്ലി l കൈ വെച്ചു. കുറച്ചു കയിഞ്ഞു ആന്റി പ്രതക്ഷപെട്ടു . കുറച്ചു നേരം ചേച്ചി കൊച്ചു കൊച്ചു വര്‍ത്തമാനം പരങ്ങിരുന്നു . നോക്കിയപ്പോ അന്ടിയും പടിവില്ലറെ ഒരേ ചോദ്യം, വല്ലതും കുടിക്കാന്‍ വേണോ വേണോ എന്ന്. ഏത് പടിവില്ലത് ആണല്ലോ എന്ന് ന്നും . ഇ വിലകയട്ടതിണ്ടേ സമയം ചായ എങ്ങിനെ തരും പിന്നെ പണിയും ഒത്തു കൊണ്ടു ആന്റി ചായ ടാരതില്ല എന്ന് ഉറപിച്ചു . പിന്നെ എന്താ വേണ്ടേ ചേച്ചി അന്ടിടെ കൂടെ അകത്ത് പോയി, പിറകേ ന്നും . ഡൈനിങ്ങ്‌ ടേബിള്‍ ഒരു വൃത്തിയും വെടിപ്പും ഒക്കെ തോനിക്കുന്നല്ലോ . മേശേടെ ഒരു അറ്റത്ത് ദേണ്ടേ രാജാവിനെ പോലെ എരികിന്നു സോഡ വീരന്‍ . വലിയ സ്വീകരണം തന്നെയല്ലോ ഈ വെരന് എന്ന് കരുതി. പിന്നല്ലാതെ ഈ കോളനിയില്‍ ആര്‍ക്കാ ഉള്ളത് സോഡ വീരന്‍ , അന്ടിയല്ലയോ ആദിയമായി സ്വന്ടമാക്കിയത് . ചേച്ചി ചോദിച്ചു അതാണോ ആന്റി സോഡ maker . അന്ടിയുടെ മുകത് ഒരു പുഞ്ചിരി, എന്താ ഏത് നീരുതെ ചോദിയ്ക്കാന്‍ മേലയി‌ന്നോ എന്ന്. വരുന്നവര്‍ എല്ലാം കാണാന്‍ അല്ലയോ ഇതിനെ എത്ര വെടിപ്പകി വെച്ചിരിക്കുന്നെ . ആന്റി രണ്ടു കുപ്പിയില്‍ വെള്ളം എടുത്തു, പിന്നെ കുറച്ചു ഐസ് സുബ്സും . വലിയ റോക്കറ്റ് യില്‍ കയട്ടുന്നടു പോലെ കുപ്പി അതിന്‍ ഉള്ളില്‍ കയറ ്റി, പുന്ചിരിയോടെ പറഞ്ഞു enu വളരെ എസ്യ മോന ഇവിടുത്തെ ചേട്ടന്‍ കുടിക്കറൊന്നും ഇല്ല എന്നെ ഫ്രണ്ട്സ് വരുമ്പും ദ്രിന്ക്സ് കൊടുക്കണമല്ലോ എന്ന് കരുതി വാങ്ങിയതാ . ഏതാ നല്ല മോഡല്‍ , ഡാ എത്ര വേഗത്തില്‍ കാര്യം നടക്കും. സരിയ നിമിഷ നേരം കൊണ്ടു വെള്ളം സോഡ യായി മറി . ചെസിയും ട്രൈ ചെയ്തു സോഡ ഉണ്ടാക്കാന്‍ . വെരി easy. ഗ്ലാസില്‍ കലോര്‍ ജഉ ഐസ് ഒയിച്ചു സോഡയും സുബ്സും കൂട്ടി തന്നു. ഒരു സ്കോത്ച്ച് വിസ്കി കുടികുന്നത് പോലെ നാന്‍ വയറില്‍ ഇറക്കി . എന്തായാലും വന്ന കാര്യം നടനല്ലോ , എനി അമ്മേടെ അടുത്ത് പറയണം നമുക്കും ഏത് പോലെ ഒരെണ്ണം വാങ്ങാന്‍ . ആന്റി വാങ്ങുമ്പോള്‍ നമ്മള്‍ പിന്നില്‍ അവരുതല്ലലോ . പക്ഷെ അമ്മ കേട്ട ഭാവം നടിച്ചില്ല . എണ്ണ പിന്നെ അന്ടിടെ vഈടില്‍ പോയി കുടിക്കാം എന്ന് കരുതി. പലവട്ടം പോയി, സമയും മാറ്റി മാറ്റി പോയി , എണ്ണ ആന്റി ഒരു കൂള്‍ ദ്രിന്ക്സ് ടാരുനുണ്ടോ ഇല്ലെ iല്ല . സോഡ മകെരിണ്ടേ വലതുടെം പുറകിലും എല്ലാം പോയി നോക്കി പക്ഷെ ആന്റി ഒരു kulഉക്കോം illa . വീട്ടില്‍ ചെന്നു അമ്മോട് കാര്യം പറഞ്ഞു , അമ്മ ഒരേ ചിരി, എന്ടോ അത് പിന്നെ അന്ടിയുടെ സ്വഭാവം ariയില്‍ le, സോഡ വീരനെ വാങ്ങിയത് അറിയിക്കാന്‍ അല്ലയോ ആന്റി സോഡ അടിച്ച് തന്നത് ഇനി പ്രടീഷികണ്ട . അങ്ങിനെ സോഡ വീരന്‍ ഇല്ലാതെ കുറെ കളം കയിഞ്ഞു പോയി. tv പരസ്യം എല്ലാം മറി പോയി. എന്നാലും സോഡ വീരനെ വേണം എന്ന് മനസില്‍ ഒരു കോണില്‍ മോഹം ഉണ്ടായിരുന്നു. അങ്ങിനെ ഇരിക്കെ ചേട്ടന്‍ ദുബായില്‍ നിന്നു വന്നു ഒരു പാര്‍സല്‍ , ആത്മ സുഹൃത്തിന് കൊടുക്കാന്‍ . പുല്ലിടെ കല്യാണം ആണെന്ന്. നാന്‍ തന്നെ കൊണ്ടു കൊടുത്തു , പുള്ളി പോട്ടിച്ചപ്പോ ദാണ്ടേ foreign സോഡ maker. എന്ടെ ചേട്ടാ എനിക്ക് തന്ന പോരായിരുന്നോ എന്ന് മനസില്‍ തോന്നി . പക്ഷെ പോകട്ടെ . നമുക്കും ഒരു സമയം വരും ഇവനെ സ്വന്ടമാക്കാന്‍ . പിന്നെയും കാലം പോയി ചെചിദ്e കല്യാണം വന്നു . ദാണ്ടേ വരുന്നു സമ്മാനങ്ങള്‍ . ചേച്ചി അതെല്ലാം വീട്ടില്‍ എട്ടിടു പോയി , നമുക്കായി peട്ടി തുറക്കല്‍ ജോ b. നാന്‍ വളരെ ഭങ്ങിയായി ചെയ്തു. അപ്പൊ ഡാ വലിയ ഒരു പൊടി , സോഡ maker. എനിക്ക് സന്ദോഷം കൊണ്ടു ഇരിക്കാന്‍ വയ്യാതായി . ഇതിനി ചേച്ചി വരുമ്പോ കൊണ്ടു പോകുമോ എന്നായി സുംശയം . എന്തായാലും അമ്മേടെ അടുത്ത് ചോദിക്കാം . അമ്മയും അമ്മുംയും , കസിന്‍ ചേച്ചിയും എല്ലാരും തയ്യാര്‍ . ഡൈനിങ്ങ്‌ ടാബില്‍ il എല്ലാം ക്ലിയര്‍ ചെയ്തു കുപ്പിയില്‍ വെള്ളം നിറച്ചു ന n തയ്യാര്‍ . മിസൈല്‍ വിക്ഷേപികും പോലെ ഡാ വരുന്നു വെള്ളം എല്ലാം വെളിയി l. എന്റെന്ത ഇപ്പോ എങ്ങനെ . പിന്നെ ഇന്‍സ്ട്രുച്റേന്‍ ബുക്ക് തപ്പി i എല്ലാം വായിച്ചു പഠിച്ചു . അങ്ങിനെ എല്ലാരുടെയും മുന്ന il ഒരു വീര സഹസിക് a പരിപാടി പോലെ നാന്‍ ഒരു സോഡ ഉണ്ടാക്കി. നാടിന്‍ പുറത്തു ഉള്ള എന്ടെ കുസിന്‍സ് എല്ലാകും പിന്നെ സോഡ വെള്ളം മാത്രം മതി എന്നായി പിന്നെ . അങ്ങിനെ ന്നും ഒരു സോഡ വീരനെ സ്വന്ടമാക്കി . സ്വന്ടമാക്കി യ a പിന്ന e ഒരു വാല്യൂ എല്ലാലോ , പിന്നെ അതിനെ മിസ്സ് ചെത്ത് u , ചെയ്തു അന്തു ഒരു വായ് i ആയി. ഇന്നിപ്പോ അത് ഒരു പുരാവസ്തു ആയി സ്റൊരില്‍ കിടക്കുന്നു. കുപ്പി എല്ലാം പൊട്ടി ഗാസ് സൈലിണ്ടേ r കേരുന്നില്ല്‍ a, പിന്നയോ ആര്‍ക് m വേണ്ട സോഡ . ഒരു കാലത്ത് രാജ് a പ്രുടി കിട്ടിയ സോഡ വീരn എന്ന് വേസ്റ്റ് shedide ട്രുനും കത്ത് കയിയുന്നു .
ഒരു സോഡ maker എണ്ണ എത്ര പ്രടന്യം എന്ന് കരുതുനുണ്ടോ

കനുംബും കനംബും കൊതി യു‌രും കരിമ്പ്‌
കയ്യിയില്‍ കിട്ടിയാല്‍ cഹെവേര്‍ ആകും

Sunday, April 6, 2008

ജ്യോതിഷി പിടിച്ച അമ്മ

എന്ടെ അമ്മ ഒരു പാവം അമ്മ. എപ്പോയും മക്കളെ പട്ടി വലിയ ചിന്തായപ്രത്യേകിച്ച് എന്ടെ ചേച്ചിയെ പറ്റിപുള്ളികരിയെ കെട്ടിച്ചു വിട്ടതാ പഠനം കയിഞ്ഞപ്പോ , പക്ഷെ ഡാ വീട്ടില്‍ തിരികെ എത്തി പോയ പോലെ. പിന്നെ പുലിവാല്‌ പിടിച്ച പോലെ കോടതി കേസ് , ദിവോസു എല്ലാം കയിഞ്ഞപ്പോ ഒരു കാലം ആയി . എന്നെ കേട്ടികാന്‍ സമയം ആയിട്ടും പുള്ളികരിയുടെ കെട്ട് നടന്നില്ല . അമ്മേടെ പുന്നാര മോള് . ചി പോ എന്ന് പറയന്‍ പോലും അമ്മ സമ്മ തികില്ല . എണ്ണ പുള്ളികാരി വല്ലോരേം കെട്ടുമോ അതും കൊമ്പത്തെ തന്നെ വെനേം താനും. വയാണ് 34 ആയി .
അങ്ങിനെ അമ്മ കാണാത്ത ജോതിഷി മാര് എല്ലാ ഈ നാട്ടില്‍. ഇപ്പോ ദാ ഒരുത്തനെ കണ്ടെത്തി , അങ്ങ് ടിരുവനന്തപുരത്തില് , കാണാന്‍ കൊടുക്കുന്ന സമയം രാവിലെ അന്ജിനും എയിനും മദ്യെ പറയണ്ടല്ലോ എന്ടെ കാര്യം , ടൈം കൊടുക്കുന്ന ദിവസം വിളിക്കും രാവിലെ നാലുമണിക്ക് അവിടെ കൊണ്ടുപോകാന്‍ .
അങ്ങിനെ ഒരു ദിവസം പോയപ്പോ ദാ കിട്ടിയിരിക്കുന്നു വേറൊരു അമ്മയെ , പുള്ളികരിക്ക് വലിയ വിശ്വസമ , രണ്ടും കൂടെ കുടിയപ്പോ നല്ല ശീലായി . പറയുന്നത് ഒക്കെ ദാ വിയുങ്ങി . അദ്ദേഹം പറഞു പ്ന്ദ്രണ്ട് സാരീ വാങ്ങി സ്ത്രീ കള്‍ക്ക് ദാനം ചെയ്യാന്‍ .
ഒരു വീക്ക്‌ കയിഞ്ഞു അമ്മയും ചേച്ചിയും കൂടി അലുക്കാസില്‍ പോയി സാരീ വാങ്ങി കൊടുക്കാന്‍ തീരുമാനമായി . പിന്നെ വീട്ടില്‍ വലിയ ഡിസ്കഷന്‍ , ആളുകള്‍ എവിടെ നിന്നു വരും , കുറച്ചു പേരുടെ പേരും മേല്വിലസോം കണ്ടെത്തി ആളിനെ വിട്ടു. പ്രടീഷിച്ചടിനെകളും നല്ല രേസ്പോന്സ് . ഒന്നു രണ്ടു അങ്ങിനെ പ ത്തു എണ്ണം ആയി . ലിസ്റ്റ്ല ആള്‍ എല്ലാം ആയി. എനി ആര് വാങ്ങും . വലിയ ചിന്ത ആയി . രണ്ടു ദിവസം ആയി . അമ്മായിക്ക് നല്ല വിഷമം അപ്പൊ ദാ പോകുന്നു നമ്മുടെ വാര്‍ഡിലെ സ്വന്‍ ദം പാല്കാരി . വലിയ വെട്ടിപ്പ് കരി ആയതു കൊണ്ടു നേരുതെ ലിസ്റ്റില്‍ പേര്‍ ഇല്ലായിരുന്നു . ഇവര്‍ക്ക് ആണ് വിതി യെങ്ങില്‍ ഇവര്‍ക്ക് കൊടുക്കാം. അമ്മ സാരീ കൊടുത്തു. ഇനിയും ഉണ്ട് ഒന്നു ബാക്കി . ആരെങ്ങിലും വരും എന്ന് കരുതി അമ്മ ജോലി തുടര്‍ന്നു. പാല്‍ kആരി പോയി ആര മനിക്കു‌ര്‍ ആര്യില്ല ദാ വരുന്നു രണ്ടു സ്ത്രീ കല്‍ , അമ്മ പോല്ലപില്‍ ആയി . അമ്മേ നന്ങള് പല്‍കരിടെ നെഇഘ്ബൌര്സ് ആണ് , അമ്മ നല്ല സരിയ കൊടുത്തത് അതാ നങ്ങളും വന്നെ .
ഇരുന്ന ഒരു സാരീ കൊടുക്കാം എന്ന് വെച്ചരണ്ടു പേര്‍ ഉണ്ടല്ലോ , പുതിയതും പയയതും അല്ലാത്ത ഒരു സാരിയും കൂടി കൊണ്ടു കൊടുത്തു . അങ്ങിനെ കാര്യം സാടിച്ചു എന്ന് സമടനമായി അമ്മക്ക് .
പറഞ്ഞ പോലെ ചെയ്യാന്‍ കയിഞ്ഞു എന്ന് പറഞ്ഞു വീണ്ടും തേടി അപ്പൊഇന്മെന്ട് , എന്ടെ ഒരു ഉറക്കം കൂടി പോയികിട്ടി. വീണ്ടും ഒരു പ്രവചനം അമ്മ വിഷമികണ്ട മോള് ഫെബ് മുന്പ് കെട്ട് നടക്കും എന്ന് വന്നോ കല്യനകാരന്‍ , ഇല്ലെ എല്ലാ. ഒരു വര്ഷം കു‌ടി പോയി കിട്ടി.
എണ്ണ പിന്നെ നാന്‍ നോക്കു മോനേ എന്ന് പറയുമോ അമ്മ അതും ഇല്ല , നാന്‍ കേരള മതൃമോണി യില്‍ നോകി നോകി വെള്ളം എരക്കുകായ ഇപ്പോ. എന്ടെ ചേച്ചി ഒരുതനെ അങ്ങ് കേട്ടികുടയോ എന്തിനാ എന്നെ വെള്ളം കുടിപിക്കുന്നെ .

ബ്ലോങിണ്ടേ ഒരു സുഖം

ഞാന്‍ പല പല ബ്ലോഗ് ട്രൈ ചെയ്തിട്ടുണ്ട് പക്ഷെ അതില്‍ ഒന്നില്‍ പോലും ഞാന്‍ സത്യം എര്യ്തിയിട്ടുണ്ടോ എന്ന് സുംശയം . പോകട്ടെ ഇപ്പോ ഒരു ദൈര്യം വന്നിട്ടുണ്ട് . എന്നെ പട്ടിപറയുമ്പോ എല്ലാം പറയണമല്ലോ . ഞാന്‍ നല്ല വീട്ടില്‍ പിരന്നത , അച്ഛനും അമ്മയും നല്ല കുടുംബം. പിന്നെ ചേട്ടന്‍ ചേട്ടത്തി ചേച്ചി അനിയന്‍ എല്ലാരും ഉണ്ട്. ഞാന്‍ മിഡില്‍ ആയി പോയി . അപ്പൊ എന്നാചെയ്യും. ചേട്ടനെ ബഹുമാനിക്യും വേണം അനിയനെ ശകാരിയക്കയും പറ്റില്ല . അപ്പൊ നല്ല കുട്ടിയായി പഠിച്ചു . കോന്‍ വെന്ട്ട് എടുകാറേന്‍ പിന്നെ എഞ്ചിനീയറിംഗ് , പിന്നെ നല്ല ഒരു ബിസിനസ്സ് തുടങ്ങി. മനസില്‍ ullathellam തുറന്നു പറയന്‍ ഒരു അവസരം കിട്ടിയതും ഇല്ലഅതാ ഇപ്പോ ഇ ബ്ലോഗ് കൊണ്ടു ഞാന്‍ സടിക്കാന്‍ പോകുന്നെ. പല കഥകളും വായിച്ചു ഇ ബ്ലോഗ് സ്പോട്ടില്‍ , അതും ഒരു പ്രജോതനം ആയി . എന്ടെ മലയാളം നല്ല പിടിയില്ല , എന്നാലും ഞാന്‍ വിടാന്‍ തീരുമാനിച്ചിട്ടില്ല . പിടിച്ച പിടി മുറുക്കാന്‍ തന്നെയാ തീരുമാനം . എവിടും വരെ പോകും എന്ന് എനിക്കും അറിയണം.

ബ്ലോഗ് കണ്ടന്റ് എന്താകണം

വീറും വാസിയും ആയിട്ട് ബ്ലോഗ് എയുതന്‍ തുടങ്ങി അപ്പൊ അതാ പുതിയ പ്രശ്നം . എന്നതന്നു അല്ലെ . ആരും അറിയാത്ത എന്നെ എങ്ങിനെ അറിയണം എന്നായി പ്രശ്നം . തീരുമാനം ഇനിയും ആയിട്ടില്ല . ഞാന് എന്നമാതിരി ബ്ലോഗ് എയുതണം , ആന്‍ ആയിട്ടോ പെണ്‍ ആയിട്ടോ . അല്ല ഇപ്പോ ഞാന്‍ആരയലെ എന്താ കാര്യം പറഞ്ഞു കൊടുത്ത പോരെ. ഒരു പാവം മല്ലു അല്ലെ എല്ലാരും എന്നോട് സഹകരിക്കും എന്ന് എനിക്ക് ഉറപ്പു ഉണ്ട് . എല്ലാവരുടെയും സഹകരണത്തോടെ ഞാന്‍ എന്ടെ ബ്ലോഗ് തുടങ്ങാന്‍ പോകുകയാണ്‌. എന്നുടെ സുര്‍ഗത്മത്മതയുടെ ഇഷ്വര്യം എല്ലാരും മനസിലാക്കട്ടെ . തെറി പറയാതിരുന്ന മതി.
പ്രിയമുള്ളവരേ
ഇ മൈസെല്‍ഫ് ഉം ബ്ലോഗ് ചെയ്യാന്‍ തുടങ്ങി , എന്ന് കരുതി പെടികേണ്ട കേട്ടോ , നാന്‍ ഒരു പാവം മലയാളീയാ
അതുപ്പോ പറഞാല്‍ എന്നതാ ഈ ബ്ലോങേലെ എയുതന്‍ , എന്ത് വേണേലും വച്ചു കാച്ചാം അല്ലെ , അല്ല അതിനല്ലയോ ഈ ബോല്ഗ് എല്ലാ മലയാളിക്കും തന്നി രികുന്നടു‌ . അപ്പൊ ! എന്ന പോല്ലപണോ , എന്തായാലും തുടങ്ങിയില്ലേ എന്ന പിന്നെ കുളിച്ചു കയറാം .അത് തന്നെ .