എന്ടെ അമ്മ ഒരു പാവം അമ്മ. എപ്പോയും മക്കളെ പട്ടി വലിയ ചിന്തായപ്രത്യേകിച്ച് എന്ടെ ചേച്ചിയെ പറ്റിപുള്ളികരിയെ കെട്ടിച്ചു വിട്ടതാ പഠനം കയിഞ്ഞപ്പോ , പക്ഷെ ഡാ വീട്ടില്‍ തിരികെ എത്തി പോയ പോലെ. പിന്നെ പുലിവാല് പിടിച്ച പോലെ കോടതി കേസ് , ദിവോസു എല്ലാം കയിഞ്ഞപ്പോ ഒരു കാലം ആയി . എന്നെ കേട്ടികാന്‍ സമയം ആയിട്ടും പുള്ളികരിയുടെ കെട്ട് നടന്നില്ല . അമ്മേടെ പുന്നാര മോള് . ചി പോ എന്ന് പറയന്‍ പോലും അമ്മ സമ്മ തികില്ല . എണ്ണ പുള്ളികാരി വല്ലോരേം കെട്ടുമോ അതും കൊമ്പത്തെ തന്നെ വെനേം താനും. വയാണ് 34 ആയി .
അങ്ങിനെ അമ്മ കാണാത്ത ജോതിഷി മാര് എല്ലാ ഈ നാട്ടില്‍. ഇപ്പോ ദാ ഒരുത്തനെ കണ്ടെത്തി , അങ്ങ് ടിരുവനന്തപുരത്തില് , കാണാന്‍ കൊടുക്കുന്ന സമയം രാവിലെ അന്ജിനും എയിനും മദ്യെ പറയണ്ടല്ലോ എന്ടെ കാര്യം , ടൈം കൊടുക്കുന്ന ദിവസം വിളിക്കും രാവിലെ നാലുമണിക്ക് അവിടെ കൊണ്ടുപോകാന്‍ .
അങ്ങിനെ ഒരു ദിവസം പോയപ്പോ ദാ കിട്ടിയിരിക്കുന്നു വേറൊരു അമ്മയെ , പുള്ളികരിക്ക് വലിയ വിശ്വസമ , രണ്ടും കൂടെ കുടിയപ്പോ നല്ല ശീലായി . പറയുന്നത് ഒക്കെ ദാ വിയുങ്ങി . അദ്ദേഹം പറഞു പ്ന്ദ്രണ്ട് സാരീ വാങ്ങി സ്ത്രീ കള്‍ക്ക് ദാനം ചെയ്യാന്‍ .
ഒരു വീക്ക് കയിഞ്ഞു അമ്മയും ചേച്ചിയും കൂടി അലുക്കാസില്‍ പോയി സാരീ വാങ്ങി കൊടുക്കാന്‍ തീരുമാനമായി . പിന്നെ വീട്ടില്‍ വലിയ ഡിസ്കഷന്‍ , ആളുകള്‍ എവിടെ നിന്നു വരും , കുറച്ചു പേരുടെ പേരും മേല്വിലസോം കണ്ടെത്തി ആളിനെ വിട്ടു. പ്രടീഷിച്ചടിനെകളും നല്ല രേസ്പോന്സ് . ഒന്നു രണ്ടു അങ്ങിനെ പ ത്തു എണ്ണം ആയി . ലിസ്റ്റ്ല ആള്‍ എല്ലാം ആയി. എനി ആര് വാങ്ങും . വലിയ ചിന്ത ആയി . രണ്ടു ദിവസം ആയി . അമ്മായിക്ക് നല്ല വിഷമം അപ്പൊ ദാ പോകുന്നു നമ്മുടെ വാര്‍ഡിലെ സ്വന്‍ ദം പാല്കാരി . വലിയ വെട്ടിപ്പ് കരി ആയതു കൊണ്ടു നേരുതെ ലിസ്റ്റില്‍ പേര്‍ ഇല്ലായിരുന്നു . ഇവര്‍ക്ക് ആണ് വിതി യെങ്ങില്‍ ഇവര്‍ക്ക് കൊടുക്കാം. അമ്മ സാരീ കൊടുത്തു. ഇനിയും ഉണ്ട് ഒന്നു ബാക്കി . ആരെങ്ങിലും വരും എന്ന് കരുതി അമ്മ ജോലി തുടര്‍ന്നു. പാല്‍ kആരി പോയി ആര മനിക്കുര്‍ ആര്യില്ല ദാ വരുന്നു രണ്ടു സ്ത്രീ കല്‍ , അമ്മ പോല്ലപില്‍ ആയി . അമ്മേ നന്ങള് പല്‍കരിടെ നെഇഘ്ബൌര്സ് ആണ് , അമ്മ നല്ല സരിയ കൊടുത്തത് അതാ നങ്ങളും വന്നെ .
ഇരുന്ന ഒരു സാരീ കൊടുക്കാം എന്ന് വെച്ചരണ്ടു പേര്‍ ഉണ്ടല്ലോ , പുതിയതും പയയതും അല്ലാത്ത ഒരു സാരിയും കൂടി കൊണ്ടു കൊടുത്തു . അങ്ങിനെ കാര്യം സാടിച്ചു എന്ന് സമടനമായി അമ്മക്ക് .
പറഞ്ഞ പോലെ ചെയ്യാന്‍ കയിഞ്ഞു എന്ന് പറഞ്ഞു വീണ്ടും തേടി അപ്പൊഇന്മെന്ട് , എന്ടെ ഒരു ഉറക്കം കൂടി പോയികിട്ടി. വീണ്ടും ഒരു പ്രവചനം അമ്മ വിഷമികണ്ട മോള് ഫെബ് മുന്പ് കെട്ട് നടക്കും എന്ന് വന്നോ കല്യനകാരന്‍ , ഇല്ലെ എല്ലാ. ഒരു വര്ഷം കുടി പോയി കിട്ടി.
എണ്ണ പിന്നെ നാന്‍ നോക്കു മോനേ എന്ന് പറയുമോ അമ്മ അതും ഇല്ല , നാന്‍ കേരള മതൃമോണി യില്‍ നോകി നോകി വെള്ളം എരക്കുകായ ഇപ്പോ. എന്ടെ ചേച്ചി ഒരുതനെ അങ്ങ് കേട്ടികുടയോ എന്തിനാ എന്നെ വെള്ളം കുടിപിക്കുന്നെ .
No comments:
Post a Comment