അന്ന് വളരെ വളരെ കാലം മുന്പ് നടന്ന ഒരു കതയ . tv യില്‍ പരസ്യം കാണിച്ചു പെണ്ണുങ്ങളെ
പറ്റിക്കുന്ന ഒരു പരിപാടി ഇല്ലയോ . ഒരു സദനം വാഗിയാല്‍ വെറും 999രൂപ മാത്രം എന്ന് പറയുന്ന പരിപാടി, പിന്നയോ ടീര്നില്ല ഏത് വാങ്ങിയാലും വേറെയും സദനങ്ങള്‍ ഫ്രീ കിട്ടും എന്ന്. അങ്ങിനെ ഒരു സദനം നാന്‍ എന്നും കനുംയിരുന്നി tv യില്‍ , എന്തിനെ പറ്റിയ പറയുന്നത് എന്നല്ലേ , സോഡ maker . അതിന് വലിയ വീട്ടംമാമാര്‍ക്കും പിന്നെ അവരുടെ ചേട്ടന്‍ മാര്‍ക്കും . വീട്ടമ്മ മാര്‍ക്ക് ഒരു പൊങ്ങച്ചം പറയാനും ചേട്ടന്‍ മാര്‍ക്ക് വല്ലതും വീശാന്‍ ഒരു സഹായി യായും അത് വളരെ നാള്‍ വിലസും എന്ന് കരുടിയവര ഇ tv പരസ്യകര്‍ . അന്തായാലും അവര് കരുതിയത് പോലെ കാര്യം നടന്നു. എല്ലാകും പ്രിയം ഉള്ള സദനം അല്ലയോ . ചേച്ചി പറഞ്ഞ ചേട്ടന്‍ നിരസിക്കില്ല , ചേട്ടന്‍ അല്ലെ ഉപയോങും കൂട്ടല്‍ . അങ്ങിനെ കാണെ കാണെ എല്ലാ വീടിലും കേയറി പറ്റി നമ്മുടെ സോഡ ചേട്ടന്‍ .
soda ചേട്ടന് ഒരു സൈലിണ്ടുരും രണ്ടു കുപ്പിയും മാത്രം മതി പ്രവര്‍ത്തിക്കാന്‍ . പിന്നയോ സൈലിന്ടെര്‍ കിട്ടാന്‍ വലിയ എളുപ്പം . എല്ലാം കൊണ്ടും ഒരു നല്ല സാദനം തന്നെ . tv യില്‍ മനുഷ്യനെ വെള്ളം കുടിപ്പിച്ചു കാട്ടി എനിക്കും പ്രിഉമ് ഈറി ഈ സാടനതോട് . പക്ഷെ എങ്ങിനെ വാങ്ങും വേരുന്‍ 2999 എന്ടെ കയ്യില്‍ എല്ലാലോ . പക്ഷെ എന്നെങ്ങിലും നാന്‍ വാങ്ങും എന്ന് ഉറച്ച ടീര്നുമാനും ഉണ്ടായിരുന്നു മനസില്‍ . അപ്പൊ ഒരു ദിവസം അമ്മ അയല്‍ വാസി അന്ടിടെ വീട്ടില്‍ പോയി വന്നപ്പും അറിഞ്ഞു ആന്റി വാങ്ങിയിരിക്കുന്നു സോഡ maker . അമ്മയ്ക്ക് കിട്ടി ഒരു സോഫ്റ്റ് ദ്രിന്ക് അനുഭവം. tv yil കണ്ട സാദനം നേരില്‍ കനം എന്ന് കരുതി ന്നും പോയി ചേച്ചിടെ കൂടെ കതപുരുശനെ കാണാന്‍ . ഒരു നല്ല സമയം നോക്കിയ പോയത് അമ്മയെക്ക് കിട്ടിയ പോലെ ദ്രിന്ക്സ് നന്ങല്കും കിട്ടന്ദ് ഇ , ഉച്ച കയിഞ്ഞു മുന്നു മണിക്ക് സിചിയെയുന്‍ വിളിച്ചു പോകാന്‍ റെടി ആയി . പക്ഷെ മനസില്‍ ഒരു അങ്ങല്ലപ്പ് ആന്റി ഇനി കാട്ടി തരുമോ സാദനം , നമ്മളുടെ അഗമനോടെഷം മനസില്‍ ആകുമോ , എണ്ണ ചമ്മലും ഉണ്ട്. രണ്ടും കല്പിച്ചു കാല്ലിംഗ് ബെല്ലി l കൈ വെച്ചു. കുറച്ചു കയിഞ്ഞു ആന്റി പ്രതക്ഷപെട്ടു . കുറച്ചു നേരം ചേച്ചി കൊച്ചു കൊച്ചു വര്‍ത്തമാനം പരങ്ങിരുന്നു . നോക്കിയപ്പോ അന്ടിയും പടിവില്ലറെ ഒരേ ചോദ്യം, വല്ലതും കുടിക്കാന്‍ വേണോ വേണോ എന്ന്. ഏത് പടിവില്ലത് ആണല്ലോ എന്ന് ന്നും . ഇ വിലകയട്ടതിണ്ടേ സമയം ചായ എങ്ങിനെ തരും പിന്നെ പണിയും ഒത്തു കൊണ്ടു ആന്റി ചായ ടാരതില്ല എന്ന് ഉറപിച്ചു . പിന്നെ എന്താ വേണ്ടേ ചേച്ചി അന്ടിടെ കൂടെ അകത്ത് പോയി, പിറകേ ന്നും . ഡൈനിങ്ങ് ടേബിള്‍ ഒരു വൃത്തിയും വെടിപ്പും ഒക്കെ തോനിക്കുന്നല്ലോ . മേശേടെ ഒരു അറ്റത്ത് ദേണ്ടേ രാജാവിനെ പോലെ എരികിന്നു സോഡ വീരന്‍ . വലിയ സ്വീകരണം തന്നെയല്ലോ ഈ വെരന് എന്ന് കരുതി. പിന്നല്ലാതെ ഈ കോളനിയില്‍ ആര്‍ക്കാ ഉള്ളത് സോഡ വീരന്‍ , അന്ടിയല്ലയോ ആദിയമായി സ്വന്ടമാക്കിയത് . ചേച്ചി ചോദിച്ചു അതാണോ ആന്റി സോഡ maker . അന്ടിയുടെ മുകത് ഒരു പുഞ്ചിരി, എന്താ ഏത് നീരുതെ ചോദിയ്ക്കാന്‍ മേലയിന്നോ എന്ന്. വരുന്നവര്‍ എല്ലാം കാണാന്‍ അല്ലയോ ഇതിനെ എത്ര വെടിപ്പകി വെച്ചിരിക്കുന്നെ . ആന്റി രണ്ടു കുപ്പിയില്‍ വെള്ളം എടുത്തു, പിന്നെ കുറച്ചു ഐസ് സുബ്സും . വലിയ റോക്കറ്റ് യില്‍ കയട്ടുന്നടു പോലെ കുപ്പി അതിന്‍ ഉള്ളില്‍ കയറ ്റി, പുന്ചിരിയോടെ പറഞ്ഞു enu വളരെ എസ്യ മോന ഇവിടുത്തെ ചേട്ടന്‍ കുടിക്കറൊന്നും ഇല്ല എന്നെ ഫ്രണ്ട്സ് വരുമ്പും ദ്രിന്ക്സ് കൊടുക്കണമല്ലോ എന്ന് കരുതി വാങ്ങിയതാ . ഏതാ നല്ല മോഡല്‍ , ഡാ എത്ര വേഗത്തില്‍ കാര്യം നടക്കും. സരിയ നിമിഷ നേരം കൊണ്ടു വെള്ളം സോഡ യായി മറി . ചെസിയും ട്രൈ ചെയ്തു സോഡ ഉണ്ടാക്കാന്‍ . വെരി easy. ഗ്ലാസില്‍ കലോര്‍ ജഉ ഐസ് ഒയിച്ചു സോഡയും സുബ്സും കൂട്ടി തന്നു. ഒരു സ്കോത്ച്ച് വിസ്കി കുടികുന്നത് പോലെ നാന്‍ വയറില്‍ ഇറക്കി . എന്തായാലും വന്ന കാര്യം നടനല്ലോ , എനി അമ്മേടെ അടുത്ത് പറയണം നമുക്കും ഏത് പോലെ ഒരെണ്ണം വാങ്ങാന്‍ . ആന്റി വാങ്ങുമ്പോള്‍ നമ്മള്‍ പിന്നില്‍ അവരുതല്ലലോ . പക്ഷെ അമ്മ കേട്ട ഭാവം നടിച്ചില്ല . എണ്ണ പിന്നെ അന്ടിടെ vഈടില്‍ പോയി കുടിക്കാം എന്ന് കരുതി. പലവട്ടം പോയി, സമയും മാറ്റി മാറ്റി പോയി , എണ്ണ ആന്റി ഒരു കൂള്‍ ദ്രിന്ക്സ് ടാരുനുണ്ടോ ഇല്ലെ iല്ല . സോഡ മകെരിണ്ടേ വലതുടെം പുറകിലും എല്ലാം പോയി നോക്കി പക്ഷെ ആന്റി ഒരു kulഉക്കോം illa . വീട്ടില്‍ ചെന്നു അമ്മോട് കാര്യം പറഞ്ഞു , അമ്മ ഒരേ ചിരി, എന്ടോ അത് പിന്നെ അന്ടിയുടെ സ്വഭാവം ariയില്‍ le, സോഡ വീരനെ വാങ്ങിയത് അറിയിക്കാന്‍ അല്ലയോ ആന്റി സോഡ അടിച്ച് തന്നത് ഇനി പ്രടീഷികണ്ട . അങ്ങിനെ സോഡ വീരന്‍ ഇല്ലാതെ കുറെ കളം കയിഞ്ഞു പോയി. tv പരസ്യം എല്ലാം മറി പോയി. എന്നാലും സോഡ വീരനെ വേണം എന്ന് മനസില്‍ ഒരു കോണില്‍ മോഹം ഉണ്ടായിരുന്നു. അങ്ങിനെ ഇരിക്കെ ചേട്ടന്‍ ദുബായില്‍ നിന്നു വന്നു ഒരു പാര്‍സല്‍ , ആത്മ സുഹൃത്തിന് കൊടുക്കാന്‍ . പുല്ലിടെ കല്യാണം ആണെന്ന്. നാന്‍ തന്നെ കൊണ്ടു കൊടുത്തു , പുള്ളി പോട്ടിച്ചപ്പോ ദാണ്ടേ foreign സോഡ maker. എന്ടെ ചേട്ടാ എനിക്ക് തന്ന പോരായിരുന്നോ എന്ന് മനസില്‍ തോന്നി . പക്ഷെ പോകട്ടെ . നമുക്കും ഒരു സമയം വരും ഇവനെ സ്വന്ടമാക്കാന്‍ . പിന്നെയും കാലം പോയി ചെചിദ്e കല്യാണം വന്നു . ദാണ്ടേ വരുന്നു സമ്മാനങ്ങള്‍ . ചേച്ചി അതെല്ലാം വീട്ടില്‍ എട്ടിടു പോയി , നമുക്കായി peട്ടി തുറക്കല്‍ ജോ b. നാന്‍ വളരെ ഭങ്ങിയായി ചെയ്തു. അപ്പൊ ഡാ വലിയ ഒരു പൊടി , സോഡ maker. എനിക്ക് സന്ദോഷം കൊണ്ടു ഇരിക്കാന്‍ വയ്യാതായി . ഇതിനി ചേച്ചി വരുമ്പോ കൊണ്ടു പോകുമോ എന്നായി സുംശയം . എന്തായാലും അമ്മേടെ അടുത്ത് ചോദിക്കാം . അമ്മയും അമ്മുംയും , കസിന്‍ ചേച്ചിയും എല്ലാരും തയ്യാര്‍ . ഡൈനിങ്ങ് ടാബില്‍ il എല്ലാം ക്ലിയര്‍ ചെയ്തു കുപ്പിയില്‍ വെള്ളം നിറച്ചു ന n തയ്യാര്‍ . മിസൈല്‍ വിക്ഷേപികും പോലെ ഡാ വരുന്നു വെള്ളം എല്ലാം വെളിയി l. എന്റെന്ത ഇപ്പോ എങ്ങനെ . പിന്നെ ഇന്‍സ്ട്രുച്റേന്‍ ബുക്ക് തപ്പി i എല്ലാം വായിച്ചു പഠിച്ചു . അങ്ങിനെ എല്ലാരുടെയും മുന്ന il ഒരു വീര സഹസിക് a പരിപാടി പോലെ നാന്‍ ഒരു സോഡ ഉണ്ടാക്കി. നാടിന്‍ പുറത്തു ഉള്ള എന്ടെ കുസിന്‍സ് എല്ലാകും പിന്നെ സോഡ വെള്ളം മാത്രം മതി എന്നായി പിന്നെ . അങ്ങിനെ ന്നും ഒരു സോഡ വീരനെ സ്വന്ടമാക്കി . സ്വന്ടമാക്കി യ a പിന്ന e ഒരു വാല്യൂ എല്ലാലോ , പിന്നെ അതിനെ മിസ്സ് ചെത്ത് u , ചെയ്തു അന്തു ഒരു വായ് i ആയി. ഇന്നിപ്പോ അത് ഒരു പുരാവസ്തു ആയി സ്റൊരില്‍ കിടക്കുന്നു. കുപ്പി എല്ലാം പൊട്ടി ഗാസ് സൈലിണ്ടേ r കേരുന്നില്ല്‍ a, പിന്നയോ ആര്‍ക് m വേണ്ട സോഡ . ഒരു കാലത്ത് രാജ് a പ്രുടി കിട്ടിയ സോഡ വീരn എന്ന് വേസ്റ്റ് shedide ട്രുനും കത്ത് കയിയുന്നു .
ഒരു സോഡ maker എണ്ണ എത്ര പ്രടന്യം എന്ന് കരുതുനുണ്ടോ
കനുംബും കനംബും കൊതി യുരും കരിമ്പ്
കയ്യിയില്‍ കിട്ടിയാല്‍ cഹെവേര്‍ ആകും
No comments:
Post a Comment