തെയ്യത്ത്തിനംത തിന്ടിമിനിതര
തരത്തിനംത തിന്തിനിതാരാ
നമ്മുടെ കണ്ടത്തി ചന്ക്കുകന്ടെത്തി
നാളെ നമുക്കൊരു വിതിദീണ്ടേ
നീലിയും തെനിയും കൊച്ചിക്കെയും നാനിയും
ചങ്ങുകണ്ടാതിണ്ടേ ചന്ദം കണ്ടംമോ
അന്തിക്കും മുന്തിക്കും ചങ്ങുകന്ടതി
തന്കചിലങ്ക കിലുങ്ങും പെണ്ണാളെ ചങ്കു
കണ്ടന്തിണ്ടേ ദിതിചെന്ന തങ്കം കൊണ്ടൊരു
ചെലങ്ക യോണ്ടാമോ മേലെ വയലിണ്ടീരികും
തലക്കെ ചോല്ലോള്ള യക്ഷി ചിലെയ്ക്കും
പെണ്ണാളെ ചങ്കു കണ്ടതിന്ടെ ചന്തം
കണ്ടോളെ ചങ്കിച്ചു നില്കും കറുമ്പി പെണ്ണാളെ
പൂടുന്ന കല പോതഞ്ഞു പൊയേ
പുട്ടുന്ന ചെക്കന്‍ പോതഞ്ഞു പൊയേ
കാള വലിക്കും കലപ്പകൊക്കെയും നീളതില്ലോടും
കൊലകൊമ്പന്മാരും മബുള്ളി കാള വലത്തും
നേരെന്നെ ചെമ്ബോര കാള എത്തും
നേരെന്നെ ആമ്ബരകണ്ടും കണ്ടധിച്ചും നിന്നേ കുമ്പള
കാവിലെ കൊച്ചംബുരനെ വിത്തിട്ടു നില്ക്കും
കറുമ്പി പെണ്ണാളെ ചന്തം കലര്‍ന്ന കറുമ്പി പെണ്ണാളെ
തെയ്യ തിന്മ താ തിന്‍ ധാര ടാരതിനംത തിനംതര
നമ്മുടെ കണ്ടത്തി ചങ്കു കണ്ടെത്തി
നാളെ നമുക്കൊരു വിത്ത് എടെണ്ടേ
No comments:
Post a Comment