Sunday, April 6, 2008

ബ്ലോഗ് കണ്ടന്റ് എന്താകണം

വീറും വാസിയും ആയിട്ട് ബ്ലോഗ് എയുതന്‍ തുടങ്ങി അപ്പൊ അതാ പുതിയ പ്രശ്നം . എന്നതന്നു അല്ലെ . ആരും അറിയാത്ത എന്നെ എങ്ങിനെ അറിയണം എന്നായി പ്രശ്നം . തീരുമാനം ഇനിയും ആയിട്ടില്ല . ഞാന് എന്നമാതിരി ബ്ലോഗ് എയുതണം , ആന്‍ ആയിട്ടോ പെണ്‍ ആയിട്ടോ . അല്ല ഇപ്പോ ഞാന്‍ആരയലെ എന്താ കാര്യം പറഞ്ഞു കൊടുത്ത പോരെ. ഒരു പാവം മല്ലു അല്ലെ എല്ലാരും എന്നോട് സഹകരിക്കും എന്ന് എനിക്ക് ഉറപ്പു ഉണ്ട് . എല്ലാവരുടെയും സഹകരണത്തോടെ ഞാന്‍ എന്ടെ ബ്ലോഗ് തുടങ്ങാന്‍ പോകുകയാണ്‌. എന്നുടെ സുര്‍ഗത്മത്മതയുടെ ഇഷ്വര്യം എല്ലാരും മനസിലാക്കട്ടെ . തെറി പറയാതിരുന്ന മതി.

No comments: