Wednesday, December 18, 2013

എന്നോ പെയ്ത മഴ തുള്ളികൾ  ഇന്നും നനവ്‌ പരത്തുമോ
എങ്ങോ വീശിയ കാറ്റിൽ ഇന്നും ആ സുഗന്ധം വരുമോ
എന്നിൽ നിന്നും എന്നിലേക്ക്‌ ദൂരം അത്രയും
എത്ര വട്ടം നടനിട്ടും ഒരേ വഴിയിൽ എത്താതെ പോകുന്നതു എന്തേ

No comments: