Monday, December 1, 2008

സായിപ്പിന്‍റെ കൂടെ കഥകളി കാണാന്‍ പോയി
കഥ യില്ല കൂടാരത്തിലെ കായ്ച്ച കാണാന്‍ പോയി
പച്ച തേച്ചു കറുപ്പ് കുത്തി ചുട്ടി പിടിപിച്ചു
പിന്നെ വിളക്കും വാദ്യവും ചെമ്പോലിയും
കാണാ കായ്ച്ച കണ്ടു വിസ്മയിച്ചു അവന്‍
കഥയില്ല കഥ നാനും കണ്ടു മയങ്ങി ഇരുന്നു ഇരുട്ടില്‍
വാദ്യവും അന്ങിയവും മേളവും തുള്ളലും
എല്ലാം കയിഞ്ഞപ്പോ കഥ കെട്ട് സായിപ്പു
ഇത് എന്താ കഥ നാനും ഒരു മുങ്ങല്‍ മുങ്ങി .

No comments: